¡Sorpréndeme!

ഒടിയൻ മലയാളത്തിന്റെ അഭിമാനം | filmibeat Malayalam

2018-12-18 107 Dailymotion

manju warrier facebook post about odiyan
കഴിഞ്ഞ വര്‍ഷമെത്തിയ വില്ലന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ചഭിനയിച്ച സിനിമയാണ് ഒടിയന്‍. പ്രധാനമായും മഞ്ജു വാര്യരുടെ ഒരു ഡയലോഗിനെ ഏറ്റ് പിടിച്ചായിരുന്നു ട്രോളന്മാര്‍ രംഗത്തെത്തിയത്. രണ്ടാം ദിവസം മുതല്‍ അഭിപ്രായങ്ങള്‍ മാറി തുടങ്ങിയിരുന്നു. മുന്‍വിധിയോടെ പോയില്ലെങ്കില്‍ കണ്ടിരിക്കാന്‍ പറ്റുന്നൊരു സിനിമയാണിതെന്നാണ് റിപ്പോര്‍ട്ട്. ബജറ്റിലൊരുക്കിയ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്.